ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Alternator
-
നാമം Noun
- എ.സി. വൈദ്യുതിപ്രവാഹം ഉണ്ടാക്കുന്ന ഡൈനാമോ
-
-
Altered
-
വിശേഷണം Adjective
- മാറ്റപ്പെട്ട
Alternate
-
വിശേഷണം Adjective
- ഒന്നിടവിട്ടുള്ള
- തവണപ്രകാരമുള്ള
Alter ego
-
നാമം Noun
- സൂക്ഷ്‌മ ശരീരം
- ആത്മമിത്രം
- വ്യക്തിത്വത്തിന്റെ മറുവശം
- അന്തരംഗസ്‌നേഹിതന്‍
Alteration
-
നാമം Noun
- മാറ്റം
- വ്യത്യാസം
- പരിവര്‍ത്തനം
- രൂപാന്തരം
- പരിവര്‍ത്തനപ്പെടുത്തല്‍
- വ്യത്യാസപ്പെടുത്തല്‍
Altercation
-
നാമം Noun
- തര്‍ക്കം
- വഴക്ക്
- ലഹള
- വാക്കേറ്റം
- വഴക്കിടല്‍
Alter
-
ക്രിയ Verb
- ഭേദപ്പെടുത്തുക
- മാറ്റുക
- മാറുക
- രൂപാന്തരപ്പെടുത്തുക
- സ്ഥാനം മാറ്റി വയ്‌ക്കുക
- പരിവര്‍ത്തരം ചെയ്യുക
- രൂപാന്തപപ്പെടുക
- മാറ്റം വരുത്തുക
- വ്യത്യസ്‌തമാക്കുക
- അല്പം ഭേദപ്പെടുത്തുക
- വ്യത്യസ്തമാക്കുക
- രൂപത്തിലും മറ്റും മാറ്റമുണ്ടാക്കുക
Altercate
-
ക്രിയ Verb
- വഴക്കിടുക
- വാക്കുതര്‍ക്കം നടത്തുക
-












Click it and Unblock the Notifications