Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Ambiguity

    • നാമം Noun

      • സംശയം
      • ഉഭയാര്‍ത്ഥം
      • അനിശ്ചിതാര്‍ത്ഥം
      • സന്ദിഗ്‌ദ്ധാര്‍ത്ഥത
      • അവ്യക്തത
      • അസ്‌പഷ്‌ടത
      • ശ്ലേഷം
      • അനേകാര്‍ഥം
      • വ്യക്തതയില്ലായ്‌മ
      • സംശയമുള്ള സ്വഭാവം
  2. Ambiguous

    • വിശേഷണം Adjective

      • അവ്യക്തമായ
      • ദ്വയാര്‍ത്ഥമുള്ള
      • സന്ദിഗ്‌ദ്ധാര്‍ഥമായ
      • രണ്ടര്‍ത്ഥമുള്ള
      • വ്യക്തമല്ലാത്ത
      • അനേകാര്‍ഥമുള്ള
      • സംശയാര്‍ത്ഥമുള്ള
      • സംശയാത്മകമായ

    Ambiguous

    • നാമം Noun

      • വക്രമായ
      • അര്‍ത്ഥം
      • രണ്ടുതരത്തില്‍ വ്യാഖ്യാനിക്കാന്‍ പഴുതുളള

    Ambiguousness

    • നാമം Noun

      • അവ്യക്തത