ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
American
-
വിശേഷണം Adjective
- അമേരിക്കയെ സംബന്ധിച്ച
-
നാമം Noun
- അമേരിക്കന്‍
- അമേരിക്കക്കാരന്‍
- അമേരിക്കന്‍ നിവാസി
-
-
American football
-
നാമം Noun
- അമേരിക്കന്‍ ഫുട്‌ബോള്‍
- റഗ്‌ബി
American indian
-
നാമം Noun
- അമേരിക്കയിലെ ആദിമ ഇന്‍ഡ്യന്‍ നിവാസി
- റെഡ് ഇന്‍ഡ്യന്‍
American politics
-
നാമം Noun
- അമേരിക്കയിലെ രാഷ്ട്രീയം
Anglo american
-
നാമം Noun
- ഇംഗ്ലണ്ടും അമേരിക്കയും തമ്മിലുള്ള
- ജനനംകൊണ്ട് ഇംഗ്ലീഷുകാരനെങ്കിലും അമേരിക്കയില്‍ താമസിച്ച് അവിടത്തെ പൗരത്വം ആര്‍ജ്ജിച്ചവന്‍
- ഇംഗ്ലീഷ്കാരില്‍നിന്ന് ജനിച്ചവനും അമേരിക്ക
- ഇന്ത്യ ഈ ദേശനിവാസിയുമായവന്‍
Native american
-
നാമം Noun
- യൂറോപ്യന്മാര്‍ വരുന്നതിനുമുന്‍പ് അമേരിക്കയിലുണ്ടായിരുന്ന ഗോത്രങ്ങളിലെ ഒരംഗം
Americana
-
നാമം Noun
- അമേരിക്കന്‍ വസ്‌തുക്കള്‍
Americanism
-
നാമം Noun
- അമേരിക്കയില്‍ ഉത്ഭവിച്ചതും മറ്റുരാജ്യങ്ങളില്‍ പ്രചരിക്കുന്നതുമായ വാക്ക്
- അമേരിക്കന്‍ ഉല്‌പന്നങ്ങളോടുള്ള പ്രതിപത്തി
- അമേരിക്കനിസം
- അമേരിക്കന്‍ ഭാഷ
-












Click it and Unblock the Notifications