Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Americanism

    • നാമം Noun

      • അമേരിക്കയില്‍ ഉത്ഭവിച്ചതും മറ്റുരാജ്യങ്ങളില്‍ പ്രചരിക്കുന്നതുമായ വാക്ക്‌
      • അമേരിക്കന്‍ ഉല്‌പന്നങ്ങളോടുള്ള പ്രതിപത്തി
      • അമേരിക്കനിസം
      • അമേരിക്കന്‍ ഭാഷ
  2. American

    • വിശേഷണം Adjective

      • അമേരിക്കയെ സംബന്ധിച്ച

    Latin america

    • നാമം Noun

      • സ്‌പാനിഷ്‌, പോര്‍ത്തുഗീസ്‌,ഫ്രഞ്ച്‌ ഭാഷകള്‍ സംസാരിക്കുന്ന അമേരിക്കന്‍ പ്രദേശങ്ങള്‍

    American

    • നാമം Noun

      • അമേരിക്കന്‍
      • അമേരിക്കക്കാരന്‍
      • അമേരിക്കന്‍ നിവാസി

    American football

    • നാമം Noun

      • അമേരിക്കന്‍ ഫുട്‌ബോള്‍
      • റഗ്‌ബി

    American indian

    • നാമം Noun

      • അമേരിക്കയിലെ ആദിമ ഇന്‍ഡ്യന്‍ നിവാസി
      • റെഡ്‌ ഇന്‍ഡ്യന്‍

    American politics

    • നാമം Noun

      • അമേരിക്കയിലെ രാഷ്ട്രീയം

    Anglo american

    • നാമം Noun

      • ഇംഗ്ലണ്ടും അമേരിക്കയും തമ്മിലുള്ള
      • ജനനംകൊണ്ട്‌ ഇംഗ്ലീഷുകാരനെങ്കിലും അമേരിക്കയില്‍ താമസിച്ച്‌ അവിടത്തെ പൗരത്വം ആര്‍ജ്ജിച്ചവന്‍
      • ഇംഗ്ലീഷ്കാരില്‍നിന്ന് ജനിച്ചവനും അമേരിക്ക
      • ഇന്ത്യ ഈ ദേശനിവാസിയുമായവന്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍