വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Amuse ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Amuse ക്രിയ Verb സന്തോഷിപ്പിക്കുക ആനന്ദിപ്പിക്കുക വിനോദിപ്പിക്കുക സ്വയം വിനോദിപ്പിക്കുക ചിരിപ്പിക്കുക സന്തോഷിപ്പിക്കുക ഉല്ലസിപ്പിക്കുക രമിപ്പിക്കുക വിനോദിപ്പിക്കുക Amused വിശേഷണം Adjective സന്തോഷഭരിതനായ സന്തോഷപൂര്‍വ്വമായ Amusement നാമം Noun കേളി വിനോദം തമാശ നേരംപോക്ക് പ്രസന്നത ഉല്ലാസം കളിതമാശ നേരംപോക്ക് വിനോദം Amusement arcade നാമം Noun വിനോദത്തിനുള്ള ഹാള്‍ ചൂതുകളി സ്ഥലം Amusement park നാമം Noun വിനോദകേന്ദ്രം മാനസികോല്ലാസത്തിനുള്ള പാര്‍ക്ക് (സ്ഥലം) വിനോദസ്ഥലം Amusements നാമം Noun കളികള്‍ To be amused ക്രിയ Verb സന്തോഷിപ്പിക്കപ്പെടുക