Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Amusements

    • നാമം Noun

      • കളികള്‍
  2. Amused

    • വിശേഷണം Adjective

      • സന്തോഷഭരിതനായ
      • സന്തോഷപൂര്‍വ്വമായ

    Amusement

    • നാമം Noun

      • കേളി
      • വിനോദം
      • തമാശ
      • നേരംപോക്ക്‌
      • പ്രസന്നത
      • ഉല്ലാസം
      • കളിതമാശ
      • നേരംപോക്ക്
      • വിനോദം

    Amusement arcade

    • നാമം Noun

      • വിനോദത്തിനുള്ള ഹാള്‍
      • ചൂതുകളി സ്ഥലം

    Amusement park

    • നാമം Noun

      • വിനോദകേന്ദ്രം
      • മാനസികോല്ലാസത്തിനുള്ള പാര്‍ക്ക്‌ (സ്ഥലം)
      • വിനോദസ്ഥലം

    Amuse

    • ക്രിയ Verb

      • സന്തോഷിപ്പിക്കുക
      • ആനന്ദിപ്പിക്കുക
      • വിനോദിപ്പിക്കുക
      • സ്വയം വിനോദിപ്പിക്കുക
      • ചിരിപ്പിക്കുക
      • സന്തോഷിപ്പിക്കുക
      • ഉല്ലസിപ്പിക്കുക
      • രമിപ്പിക്കുക
      • വിനോദിപ്പിക്കുക

    To be amused

    • ക്രിയ Verb

      • സന്തോഷിപ്പിക്കപ്പെടുക