Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. An ugly duckling

    • ക്രിയ Verb

      • ചെറുപ്പകാലത്ത്‌ തികച്ചും അപ്രശസ്‌തനും കഴിവില്ലാത്തവനുമായിരുന്ന ഒരാള്‍ പ്രയമാവുമ്പോഴേക്കും പ്രശസ്‌തനാവുക
  2. As ugly as in

    • വിശേഷണം Adjective

      • അത്യധികമായി

    As ugly as sin

    • വിശേഷണം Adjective

      • വളരെ വൃത്തികെട്ട

    Ugly

    • വിശേഷണം Adjective

      • അവലക്ഷണമായ
      • വിരൂപമായ
      • ഭീഷണമായ
      • മോശമായ
      • ബീഭത്സമായ
      • അസുഖപ്രദമായ
      • ഇടപെടാന്‍ പ്രയാസമായ
      • മ്ലച്ഛേമായ

    Ugly woman

    • വിശേഷണം Adjective

      • വിരൂപ

    Duckling

    • നാമം Noun

      • താറാവുകുഞ്ഞ്‌
      • കുട്ടിത്താറാവ്‌

    Ugly situation

    • നാമം Noun

      • മോശമായ പരിതസ്ഥിതി

    Ugly temper

    • നാമം Noun

      • വളരെ മോശമായ മനോഭാവം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍