Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Analysable

    • വിശേഷണം Adjective

      • അപഗ്രഥനീയമായ
  2. Analysis

      • വിവച്ഛേദം
      • പദപരിച്ഛേദം
      • സൂക്ഷ്മപരിശോധന
      • പൊരുളടക്കം

    In the ultimate analysis

      • എല്ലാക്കാര്യങ്ങളും പരിഗണിച്ചതില്‍ നിന്ന്‌

    Analysis

    • നാമം Noun

      • അപഗ്രഥനം
      • വിശകലനം
      • വിശ്ലേഷണം
      • സൂക്ഷമ പരിശോധന
      • മൂലതത്ത്വപരിശോധന

    Organic analysis

    • നാമം Noun

      • ജീവോല്‍പന്ന തത്ത്വപരിശോധന

    Analyse

    • ക്രിയ Verb

      • പരിശോധിക്കുക
      • വിഭജിക്കുക
      • വിശകലനം ചെയ്യുക
      • മനോവിശകലനം ചെയ്യുക

    Analyse, analyze

    • ക്രിയ Verb

      • വിഗ്രഹിക്കുക
      • അപഗ്രഥിക്കുക
      • വിശ്ലേഷണം ചെയ്യുക
      • വ്യവച്ഛേദിക്കുക
      • വിശകലനം ചെയ്യുക

    To analyse

    • ക്രിയ Verb

      • അപഗ്രഥിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍