വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Angel ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Angel മാലാഖ പരിശുദ്ധഹൃദയന്‍ പത്തു ഷില്ലിങ് വില വരുന്ന പഴയ ഇംഗ്ലീഷ് നാണയം നാമം Noun ദൈവദൂതന്‍ ദേവത ഓരോ മനുഷ്യനേയും സഹായിക്കുന്ന സന്തത സഹചരശക്തി സ്വര്‍ഗ്ഗവാസി നന്മയുള്ളയാള്‍ Ministering angel നഴ്‌സ് Angelic വിശേഷണം Adjective പരിശുദ്ധമായ ദിവ്യമായ ദൈവികമായ വിശുദ്ധമായ ദൈവീകമായ മാലാഖയെപ്പോലുള്ള മാലാഖയെപ്പോലെയുള്ള ദേവദൂതപരമായ Guardian angel നാമം Noun കാവല്‍മാലാഖ സംരക്ഷിക്കുകയും പിന്‍തുണക്കുകയും ചെയ്യുന്ന ആള്‍ Angelica നാമം Noun ഒരു ജാതി കൊത്തമല്ലിച്ചെടി വര്‍ഗ്ഗം