Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Anglophobe

    • നാമം Noun

      • ഇംഗ്ലണ്ടിനേയും ഇംഗ്ലണ്ടിനെ സംബന്ധിച്ചവയേയും അന്ധമായി വെറുക്കുന്നവന്‍
  2. Anglo

      • ഇംഗ്ലീഷ്‌

    Anglo saxon

      • ബ്രിട്ടനില്‍ കുടയേറിപ്പാര്‍ത്ത ആംഗിള്‍സ്‌

    Anglo

    • നാമം Noun

      • ആംഗലേയം

    Anglo american

    • നാമം Noun

      • ഇംഗ്ലണ്ടും അമേരിക്കയും തമ്മിലുള്ള
      • ജനനംകൊണ്ട്‌ ഇംഗ്ലീഷുകാരനെങ്കിലും അമേരിക്കയില്‍ താമസിച്ച്‌ അവിടത്തെ പൗരത്വം ആര്‍ജ്ജിച്ചവന്‍
      • ഇംഗ്ലീഷ്കാരില്‍നിന്ന് ജനിച്ചവനും അമേരിക്ക
      • ഇന്ത്യ ഈ ദേശനിവാസിയുമായവന്‍

    Anglo catholic

    • നാമം Noun

      • ആംഗ്ലിക്കന്‍ മാതൃകകള്‍ അംഗീകരിച്ചിട്ടുള്ള കത്തോലിക്കന്‍

    Anglo saxon

    • നാമം Noun

      • ലളിതമായ ഇംഗ്ലീഷ്‌ സംഭാഷണഭാഷ
      • സാക്‌സണ്‍ വംശജന്‍
      • പ്രാചീന ഇംഗ്ലീഷ്‌ ഭാഷ
      • ബ്രിട്ടണില്‍ കുടിയേറിപ്പാര്‍ത്ത സാക്‌സണ്‍ വംശജര്‍

    Anglophile

    • നാമം Noun

      • ഇംഗ്ലണ്ടിനേയും ഇംഗ്ലണ്ടിനെ സംബന്ധിച്ചവയേയും അന്ധമായി ആരാധിക്കുന്നവന്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍