ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Animadvert
-
ക്രിയ Verb
- ആക്ഷേപിക്കുക
- വിമര്‍ശിക്കുക
- ഗുണദോഷനിരൂപണം ചെയ്യുക
-
-
Animal
-
വിശേഷണം Adjective
- ഭൗതികമായ
- ശാരീരികമായ
- കാമസക്തമായ
- മൃഗങ്ങളില്‍നിന്നു ലഭിക്കുന്ന
- ജന്തുസഹജമായ
- മൃഗീയമായ
- മൃഗതുല്യമായ
- മൃഗത്തെ സംബന്ധിച്ച
Anima
-
നാമം Noun
- ആന്തരിക വ്യക്തിത്വം
- പുരുഷന്റെ വ്യക്തിത്വത്തിലെ സ്‌ത്രണാംശം
Animadversion
-
നാമം Noun
- അപ്രിയമായ നിരൂപണം
- വിമർശനം
Animal
-
നാമം Noun
- അപരിഷ്‌കൃതന്‍
- ജീവി
- ജന്തു
- മനുഷ്യനല്ലാത്ത ജന്തു
- മൃഗം
- പ്രാണി
- നാല്‍ക്കാലി.
Animal husbandry
-
നാമം Noun
- മൃഗസംരക്ഷണം
- കന്നുകാലി വളര്‍ത്തല്‍
Animal kingdom
-
നാമം Noun
- ജന്തുലോകം
Animal magnetism
-
നാമം Noun
- ആകര്‍ഷണം
- ജീവകാന്തശക്തി
- ആകര്‍ഷിക്കാനുള്ള ശക്തി
-












Click it and Unblock the Notifications