Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Animalcule

    • നാമം Noun

      • അണുപ്രാണി
      • മാസചക്ഷുസ്സുകള്‍ക്ക്‌ അഗോചരമായ ജീവി
  2. Animal

    • വിശേഷണം Adjective

      • ഭൗതികമായ
      • ശാരീരികമായ
      • കാമസക്തമായ
      • മൃഗങ്ങളില്‍നിന്നു ലഭിക്കുന്ന
      • ജന്തുസഹജമായ
      • മൃഗീയമായ
      • മൃഗതുല്യമായ
      • മൃഗത്തെ സംബന്ധിച്ച

    Anima

    • നാമം Noun

      • ആന്തരിക വ്യക്തിത്വം
      • പുരുഷന്റെ വ്യക്തിത്വത്തിലെ സ്‌ത്രണാംശം

    Animadversion

    • നാമം Noun

      • അപ്രിയമായ നിരൂപണം
      • വിമർശനം

    Animal

    • നാമം Noun

      • അപരിഷ്‌കൃതന്‍
      • ജീവി
      • ജന്തു
      • മനുഷ്യനല്ലാത്ത ജന്തു
      • മൃഗം
      • പ്രാണി
      • നാല്‍ക്കാലി.

    Animal husbandry

    • നാമം Noun

      • മൃഗസംരക്ഷണം
      • കന്നുകാലി വളര്‍ത്തല്‍

    Animal kingdom

    • നാമം Noun

      • ജന്തുലോകം

    Animadvert

    • ക്രിയ Verb

      • ആക്ഷേപിക്കുക
      • വിമര്‍ശിക്കുക
      • ഗുണദോഷനിരൂപണം ചെയ്യുക