Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Annoy

    • ക്രിയ Verb

      • അസഹ്യപ്പെടുത്തുക
      • ശല്യപ്പെടുത്തുക
      • ഉപദ്രവിക്കുക
      • അലട്ടുക
      • വിഷമിപ്പിക്കുക
      • ബാധിക്കുക
      • ക്ഷതമേല്പിക്കുക
  2. Annoyance

      • ഉപദ്രവഹേദു
      • പൊറുതികേട്‌

    Annoying

    • വിശേഷണം Adjective

      • അസഹ്യമായ
      • ശല്യപ്പെടുത്തുന്ന
      • അലട്ടുന്ന
      • അലോസരപ്പെടുത്തുന്ന
      • സ്വൈര്യക്കേടുളവാക്കുന്ന

    Annoyance

    • നാമം Noun

      • ക്ലേശം
      • ശല്യം
      • ഉപദ്രവം
      • ബാധ
      • അസഹ്യത
      • സ്വൈര്യക്കേട്‌
      • മുഷിച്ചില്‍
      • ക്ലേശിപ്പിക്കുന്ന കാര്യം
      • ശല്യപ്പെടുത്തല്‍

    Annoyance

    • ക്രിയ Verb

      • മുഷിപ്പിക്കല്‍
      • ബുദ്ധിമുട്ട്
      • സ്വൈരക്കേട്

    Annoyed

    • ക്രിയ Verb

      • അലോസരപ്പെടുത്തുക