Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Annual

      • വേനല്‍തോറും
      • അനുവാര്‍ഷികമായ
      • വേനല്‍തോറും നശിക്കുന്ന
    • വിശേഷണം Adjective

      • വാര്‍ഷികമായ
      • ആണ്ടുതോറുമുള്ള
      • ഒരാണ്ടുമാത്രം നില്‍ക്കുന്ന
      • ഒരു വര്‍ഷം മാത്രം നീണ്ടുനില്‍ക്കുന്ന
      • സാംവത്സരികമായ
    • നാമം Noun

      • നശിക്കുന്ന സസ്യം
      • വാര്‍ഷികഗ്രന്ഥം
      • ഒരാണ്ടുമാത്രം നിലനില്ക്കുന്ന
      • വാര്‍ഷികപ്പതിപ്പ്
  2. Annually

      • വര്‍ഷന്തോറും
      • പ്രതിസംവത്സരം

    Bi annually

      • ആറ് മാസം കൂടുമ്പോള്‍

    Semi annual

    • വിശേഷണം Adjective

      • ആറുമാസം കൂടുമ്പോളുള്ള

    Annualized

    • വിശേഷണം Adjective

      • വര്‍ഷത്തില്‍ ഒരു പ്രാവശ്യമുള്ള

    Annually

    • ക്രിയാവിശേഷണംAdverb

      • വര്‍ഷാവര്‍ഷം
      • വര്‍ഷം തോറും

    Annually

    • നാമം Noun

      • പ്രതിവര്‍ഷം
      • ആണ്ടുതോറും