ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Anthropic
-
വിശേഷണം Adjective
- മനുഷ്യപ്രകൃതിയുള്ള
- മനുഷ്യ സദൃശമായ
- മനുഷ്യസംബന്ധിയായ
- മനുഷ്യജനകമായ
-
-
Anthropocentric
-
വിശേഷണം Adjective
- മനുഷ്യനാണ് ഈ പ്രപഞ്ചത്തിൽ ഏറ്റവും പ്രാധാന്യം എന്നുള്ള കാഴ്ചപ്പാട്
Anthropogenic
-
വിശേഷണം Adjective
- മനുഷ്യകാരണത്താൽ
- മനുഷ്യൻ ഉണ്ടാക്കിയ
Anthracite
-
നാമം Noun
- കല്‍ക്കരിയുടെ കടുപ്പമുള്ള ഒരു രൂപം
- നിര്‍ധൂമാംഗാരം
Anthrax
-
നാമം Noun
- ആടുമാടുകളെ ബാധിക്കുന്ന ഒരു രോഗം
- പശുരോഗം
Anthrop
-
നാമം Noun
- മനുഷ്യനെ സംബന്ധിച്ച
Anthropocene
-
നാമം Noun
- നരവംശാധിപത്യകാലം
- വ്യവസായവിപ്ലവത്തിനുശേഷം മനുഷ്യനാണ് എല്ലാത്തിനുമധിപന്‍ എന്ന ചിന്തയില്‍ യന്ത്രങ്ങളുപയോഗിച്ച് പ്രകൃതിയെ ചൂഷണം ചെയ്യാന്‍ തുടങ്ങിയ കാലം
Anthropography
-
നാമം Noun
- ഭൂമിശാസ്‌ത്രരീത്യായുള്ള മനുഷ്യവിഭജന വിവരണം
-












Click it and Unblock the Notifications