Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Anthropocene

    • നാമം Noun

      • നരവംശാധിപത്യകാലം
      • വ്യവസായവിപ്ലവത്തിനുശേഷം മനുഷ്യനാണ്‌ എല്ലാത്തിനുമധിപന്‍ എന്ന ചിന്തയില്‍ യന്ത്രങ്ങളുപയോഗിച്ച് പ്രകൃതിയെ ചൂഷണം ചെയ്യാന്‍ തുടങ്ങിയ കാലം
  2. Anthropic

    • വിശേഷണം Adjective

      • മനുഷ്യപ്രകൃതിയുള്ള
      • മനുഷ്യ സദൃശമായ
      • മനുഷ്യസംബന്ധിയായ
      • മനുഷ്യജനകമായ

    Anthropocentric

    • വിശേഷണം Adjective

      • മനുഷ്യനാണ് ഈ പ്രപഞ്ചത്തിൽ ഏറ്റവും പ്രാധാന്യം എന്നുള്ള കാഴ്ചപ്പാട്

    Anthropogenic

    • വിശേഷണം Adjective

      • മനുഷ്യകാരണത്താൽ
      • മനുഷ്യൻ ഉണ്ടാക്കിയ

    Anthropoid

    • വിശേഷണം Adjective

      • മനുഷ്യന്റെ ആകൃതിയിലുള്ള
      • മനുഷ്യനെപ്പോലെ
      • നരാകൃതിയായ

    Anthrop

    • നാമം Noun

      • മനുഷ്യനെ സംബന്ധിച്ച

    Anthropography

    • നാമം Noun

      • ഭൂമിശാസ്‌ത്രരീത്യായുള്ള മനുഷ്യവിഭജന വിവരണം

    Anthropoid

    • നാമം Noun

      • മനുഷ്യക്കുരങ്ങ്‌

സാദൃശ്യമുള്ള മറ്റു പദങ്ങള്‍