ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Anthropological
-
വിശേഷണം Adjective
- നരവംശശാസ്‌ത്രപരമായ
-
-
Anthropocentric
-
വിശേഷണം Adjective
- മനുഷ്യനാണ് ഈ പ്രപഞ്ചത്തിൽ ഏറ്റവും പ്രാധാന്യം എന്നുള്ള കാഴ്ചപ്പാട്
Anthropogenic
-
വിശേഷണം Adjective
- മനുഷ്യകാരണത്താൽ
- മനുഷ്യൻ ഉണ്ടാക്കിയ
Anthropoid
-
വിശേഷണം Adjective
- മനുഷ്യന്റെ ആകൃതിയിലുള്ള
- മനുഷ്യനെപ്പോലെ
- നരാകൃതിയായ
Anthropocene
-
നാമം Noun
- നരവംശാധിപത്യകാലം
- വ്യവസായവിപ്ലവത്തിനുശേഷം മനുഷ്യനാണ് എല്ലാത്തിനുമധിപന്‍ എന്ന ചിന്തയില്‍ യന്ത്രങ്ങളുപയോഗിച്ച് പ്രകൃതിയെ ചൂഷണം ചെയ്യാന്‍ തുടങ്ങിയ കാലം
Anthropography
-
നാമം Noun
- ഭൂമിശാസ്‌ത്രരീത്യായുള്ള മനുഷ്യവിഭജന വിവരണം
Anthropoid
-
നാമം Noun
- മനുഷ്യക്കുരങ്ങ്
Anthropologist
-
നാമം Noun
- നരവംശശാസ്‌ത്രജ്ഞന്‍
- നരശാസ്‌ത്രവിജ്ഞാനി
-












Click it and Unblock the Notifications