Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Anticipation

      • മുന്‍തോന്നല്‍
      • മുന്‍കൂട്ടിയുള്ള തോന്നല്‍
      • മുന്നറിവ്
      • കാലേകൂട്ടി ചെയ്ത
    • നാമം Noun

      • പ്രതീക്ഷ
      • മുന്‍ ആലോചന
      • ദീര്‍ഘദദഷ്‌ടി
      • പൂര്‍വ്വജ്ഞാനം
      • മുന്‍വിചാരം
      • മുന്‍കൂട്ടി കാണല്‍
  2. Anticipating

    • വിശേഷണം Adjective

      • പ്രതീക്ഷിച്ചിരിക്കുന്ന
      • പ്രതീക്ഷിക്കുന്ന
      • ഉദ്ദേശിക്കുന്ന

    Without anticipating rewards

    • വിശേഷണം Adjective

      • ഫലേച്ഛയില്ലാത്ത

    Anticipatory

    • വിശേഷണം Adjective

      • മുന്‍കൂട്ടിക്കാണുന്ന

    Anticipative

    • നാമം Noun

      • മുന്‍കൂര്‍ ജാമ്യം

    Anticipatory

    • നാമം Noun

      • മുന്‍കൂര്‍ ജാമ്യം
      • പ്രതീക്ഷിതം

    Anticipatory bail

    • നാമം Noun

      • മുന്‍കൂര്‍ ജാമ്യം

    Anticipate

    • ക്രിയ Verb

      • പ്രതീക്ഷിക്കുക
      • ഉദ്ദേശിക്കുക
      • മുമ്പേ അറിയുക
      • മുന്‍കൂട്ടി അനുഭവിക്കുക
      • മുന്‍കൂട്ടിക്കാണുക
      • മുന്‍കൂട്ടി കാണുക
      • മുന്‍കൂട്ടി നിരൂപിക്കുക