Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Antiquarianism

    • വിശേഷണം Adjective

      • പ്രാചീന വിഷയങ്ങളോ പ്രാചീനവസ്‌തുക്കളേയോ സംബന്ധിച്ച
      • അവയുടെ പഠനത്തെ സംബന്ധിച്ച
    • നാമം Noun

      • പുരാണവസ്‌തു സമ്പാദകന്‍
  2. Antiquated

      • പഴക്കം ചെന്ന
      • പഴകിയ
      • പ്രചാരലുപ്തമായ

    Antiquarian

    • വിശേഷണം Adjective

      • പ്രാചീന വിഷയങ്ങളോ പ്രാചീനവസ്‌തുക്കളേയോ സംബന്ധിച്ച
      • അവയുടെ പഠനത്തെ സംബന്ധിച്ച
      • പ്രാചീന വിഷയങ്ങളേയോ പ്രാചീനവസ്‌തുക്കളെയോ സംബന്ധിച്ച്‌

    Antiquated

    • വിശേഷണം Adjective

      • യാഥാസ്ഥിതികനായ
      • പ്രചാരലുപ്‌തനായ
      • പഴയരീതിയിലായിത്തീര്‍ന്ന

    Antiquary

    • നാമം Noun

      • പുരാതന വസ്‌തുസമ്പാദകന്‍
      • പുരാതനവസ്‌തു തത്ത്വജ്ഞന്‍
      • പുരാതനവസ്‌തു ഗവേഷകന്‍
      • പുരാതനവസ്‌തു സമ്പാദകന്‍