ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Apparition
-
- പ്രത്യക്ഷപ്പെടല്‍
- ഒരു വ്യക്തിയുടെയോ സാധനത്തിന്‍റെയോ വ്യക്തമല്ലാത്ത കാഴ്ച
- മറഞ്ഞതിനു ശേഷം വീണ്ടും പ്രത്യക്ഷമാകല്‍
- തോന്നല്‍
-
നാമം Noun
- തോന്നല്‍
- ഭൂതം
- മായാരൂപം
- പ്രത്യക്ഷീകരണം
- പ്രേതം
- മായക്കാഴ്‌ച
-
-
Apparel
-
- ഉടയാട
- തുണിത്തരങ്ങള്‍
- വസ്ത്രം
Apparatus
-
നാമം Noun
- യന്ത്രം
- പണിക്കോപ്പ്
- പരീക്ഷണസാമഗ്രി
- ഉപകരണങ്ങള്‍
- ഒരു പ്രത്യേക ഉദ്ദേശ്യത്തിനുവേണ്ടി ഉപയോഗിക്കുന്ന ഉപകരണം
- പരീക്ഷണ സാമഗ്രി
Intelligence apparatus
-
നാമം Noun
- രഹസ്യപ്പോലീസ് സംവിധാനം
Breathing apparatus
-
നാമം Noun
- ശ്വസിക്കാൻ ഉപയോഗിക്കുന്ന ഉപകരണം
Apparel
-
നാമം Noun
- വസ്‌ത്രം
- ഉടുപ്പ്
- ചമയം
- വേഷം
Wearing apparel
-
നാമം Noun
- വസ്‌ത്രങ്ങള്‍
Apparel
-
ക്രിയ Verb
- അണിയിക്കുക
- അലങ്കരിക്കുക
- ധരിപ്പിക്കുക
-












Click it and Unblock the Notifications