Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Appealer

    • നാമം Noun

      • അപ്പീല്‍വാദി
  2. Appearance

      • ഹാജരാകല്‍
      • പ്രത്യക്ഷപ്പെടല്‍
      • പ്രതിഭാസം

    Appealing

    • വിശേഷണം Adjective

      • ആകര്‍ഷകമായ
      • അഭ്യര്‍ത്ഥിക്കുന്ന
      • ഹൃദയസ്‌പര്‍ശിയായ
      • അഭ്യര്‍ത്ഥനാ രൂപത്തിലുള്ള

    Appealingly

    • ക്രിയാവിശേഷണംAdverb

      • അഭ്യര്‍ത്ഥിച്ചു കൊണ്ട്‌

    Appeal

    • നാമം Noun

      • നിവേദനം
      • അപേക്ഷ
      • വശ്യത
      • അപ്പീല്‍
      • സഹായത്തിനുള്ള നിലവിളി
      • ദൈന്യതയാര്‍ന്ന അപേക്ഷ
      • ഗൗരവമായി അഭ്യര്‍ത്ഥിക്കുക

    Sex appeal

    • നാമം Noun

      • കാമോദ്ദീപകമായ ആകര്‍ഷണശക്തി
      • സ്‌ത്രീപുരുഷന്‍മാരിലെ പരസ്‌പരാകര്‍ഷകമായ നൈസര്‍ഗികശക്തി

    Appearance

    • നാമം Noun

      • ഉദയം
      • ഭാവം
      • ഉത്ഭവം
      • ആവിര്‍ഭാവം
      • കാഴ്‌ച
      • രൂപം
      • വേഷം
      • ആകാരം
      • ജനനം
      • പ്രസിദ്ധീകരണം
      • വെളിയില്‍ കാണുന്ന അവസ്ഥ

    Appeal

    • ക്രിയ Verb

      • അപേക്ഷിക്കുക
      • അഭ്യര്‍ത്ഥിക്കുക
      • ആകര്‍ഷിക്കുക
      • പുന്‍വിചാരണ ആവശ്യപ്പെടുക
      • പുനര്‍വിചാരണ ആവശ്യപ്പെടുക
      • സഹായത്തിനും ദയയ്ക്കും അപേക്ഷിക്കുക
      • താഴ്മയായി ആവലാതി ബോധിപ്പിക്കുക
      • സങ്കടഹര്‍ജി