ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Appeased
-
വിശേഷണം Adjective
- സന്തുഷ്‌ടനായ
- പ്രീണിതനായ
-
-
Appealing
-
വിശേഷണം Adjective
- ആകര്‍ഷകമായ
- അഭ്യര്‍ത്ഥിക്കുന്ന
- ഹൃദയസ്‌പര്‍ശിയായ
- അഭ്യര്‍ത്ഥനാ രൂപത്തിലുള്ള
Appealingly
-
ക്രിയാവിശേഷണംAdverb
- അഭ്യര്‍ത്ഥിച്ചു കൊണ്ട്
Appeal
-
നാമം Noun
- നിവേദനം
- അപേക്ഷ
- വശ്യത
- അപ്പീല്‍
- സഹായത്തിനുള്ള നിലവിളി
- ദൈന്യതയാര്‍ന്ന അപേക്ഷ
- ഗൗരവമായി അഭ്യര്‍ത്ഥിക്കുക
Sex appeal
-
നാമം Noun
- കാമോദ്ദീപകമായ ആകര്‍ഷണശക്തി
- സ്‌ത്രീപുരുഷന്‍മാരിലെ പരസ്‌പരാകര്‍ഷകമായ നൈസര്‍ഗികശക്തി
Appealer
-
നാമം Noun
- അപ്പീല്‍വാദി
Appearance
-
നാമം Noun
- ഉദയം
- ഭാവം
- ഉത്ഭവം
- ആവിര്‍ഭാവം
- കാഴ്‌ച
- രൂപം
- വേഷം
- ആകാരം
- ജനനം
- പ്രസിദ്ധീകരണം
- വെളിയില്‍ കാണുന്ന അവസ്ഥ
Appeal
-
ക്രിയ Verb
- അപേക്ഷിക്കുക
- അഭ്യര്‍ത്ഥിക്കുക
- ആകര്‍ഷിക്കുക
- പുന്‍വിചാരണ ആവശ്യപ്പെടുക
- പുനര്‍വിചാരണ ആവശ്യപ്പെടുക
- സഹായത്തിനും ദയയ്ക്കും അപേക്ഷിക്കുക
- താഴ്മയായി ആവലാതി ബോധിപ്പിക്കുക
- സങ്കടഹര്‍ജി
-












Click it and Unblock the Notifications