Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Appendectomy

    • നാമം Noun

      • ശസ്‌ത്രക്രിയയിലൂടെയുള്ള വര്‍മ്മികത്തിന്റെ നീക്കം ചെയ്യല്‍
  2. Appendage

      • കൂട്ടിച്ചേര്‍ത്തത്‌

    Append

    • നാമം Noun

      • ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ ഡാറ്റയില്‍ അവസാനമായി കൂട്ടിച്ചേര്‍ക്കേണ്ടിവരുമ്പോള്‍ ഉപയോഗിക്കുന്ന വാക്ക്‌

    Appendage

    • നാമം Noun

      • അനുബന്ധം
      • ഉപാംഗം

    Appendicitis

    • നാമം Noun

      • വര്‍മ്മികത്തിന്റെ വീക്കം
      • ആന്ത്രവീക്കം
      • അന്ത്രവീക്കം

    Appendix

    • നാമം Noun

      • അനുബന്ധം
      • പരിശിഷ്‌ടം
      • വാര്‍മ്മികം
      • അനുബന്ധം
      • ചേര്‍പ്പ്

    Append

    • ക്രിയ Verb

      • കൂട്ടിച്ചേര്‍ക്കുക
      • അനുബന്ധിക്കുക