Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Appetising

    • വിശേഷണം Adjective

      • വിശപ്പ്‌ഉളവാക്കുന്ന
  2. Appetite

      • ഭക്ഷണേച്ഛ
      • വാഞ്ച്‌ഛ
      • വിശപ്പ്
      • തൃഷ്ണ
      • ശാരീരികാവശ്യം നിറവേറ്റാനുളള ആഗ്രഹം

    Appetitive

    • വിശേഷണം Adjective

      • ആഗ്രഹിക്കാന്‍ വേണ്ടുന്ന ഗുണമുള്ള
      • ഭോഗേച്ഛയുള്ള

    Appetizer

    • വിശേഷണം Adjective

      • വിശപ്പുവര്‍ദ്ധിപ്പിക്കുന്ന

    Appetence cy

    • നാമം Noun

      • അഭിലാഷം
      • അഭിനിവേശം

    Appetite

    • നാമം Noun

      • ആസക്തി
      • അഭിലാഷം
      • അഭിരുചി
      • വിശപ്പ്‌
      • ഭോഗേച്ഛ

    Risk appetite

    • നാമം Noun

      • ഒരു സ്ഥാപനമോ സംഘടനയോ ലക്ഷ്യസ്ഥാനം നേടാൻ വേണ്ടി ഏറ്റെടുക്കുന്ന റിസ്കുകളുടെ അളവും തരവും

    Appetise

    • ക്രിയ Verb

      • വിശപ്പു വര്‍ദ്ധിപ്പിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍