Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Appliance

    • നാമം Noun

      • ഉപായം
      • ഉപകരണം
      • യന്ത്രം
      • സാമഗ്രി
      • യന്ത്രാപകരണങ്ങള്‍
      • പ്രയോഗിക്കുന്നതിനുളള സാധനം
  2. Applicant

      • ജോലിക്കും മറ്റുമുള്ള അപേക്ഷ
      • ഹര്‍ജ്ജിക്കാരന്‍
      • പ്രവേശനാര്‍ത്ഥി

    Application

      • വിജ്ഞാപനം

    Applicability

    • വിശേഷണം Adjective

      • പ്രയോഗയോഗ്യമായ
      • പ്രയുക്തമായ

    Applicable

    • വിശേഷണം Adjective

      • ഉചിതമായ
      • സംഗതമായ
      • പ്രയോഗക്ഷമമായ
      • പറ്റിയ
      • ലഭ്യമായ
      • ഉപയുക്തമായ
      • ബാധകമായ
      • യോജിക്കുന്ന

    Applicability

    • നാമം Noun

      • പ്രയോഗക്ഷമത
      • പ്രായോഗികത
      • ഉപയുക്തത

    Applicant

    • നാമം Noun

      • അപേക്ഷകന്‍
      • എന്തിനെങ്കിലും വേണ്ടി അപേക്ഷിക്കുന്ന ആള്‍

    Application

    • നാമം Noun

      • സാംഗത്യം
      • ശ്രദ്ധ
      • പ്രയോഗം
      • ഉപയോഗം
      • പ്രയോജനം
      • അപേക്ഷ