Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Apprehend

    • ക്രിയ Verb

      • മനസ്സിലാക്കുക
      • അനുമാനിക്കുക
      • പിടികൂടുക
      • അറസ്റ്റു ചെയ്യുക
      • ഭയപ്പെടുക
      • പേടിക്കുക
      • മുഴുവനായും മനസ്സിലാക്കുക
      • അധികാരത്തോടെ തടഞ്ഞുവയ്ക്കുക
  2. Appreciable

      • എടുത്തുപറയത്തക്കൃ
      • ഗണ്യമായ
      • അഭിനന്ദനീയമായ
      • എടുത്തു പറയത്തക്കതായ

    Appreciable

    • വിശേഷണം Adjective

      • ഗണനീയമായ
      • കാര്യമായ
      • സുഗ്രാഹ്യമായ

    Appreciably

    • വിശേഷണം Adjective

      • കാര്യമായി

    Appreciated

    • വിശേഷണം Adjective

      • അഭികാമ്യമായ

    Appreciably

    • ക്രിയാവിശേഷണംAdverb

      • ഗണ്യമായി

    Appreciation

    • നാമം Noun

      • അഭിനന്ദനം
      • ബഹുമാനം
      • മൂല്യനിര്‍ണ്ണയം
      • ഗുണഗ്രഹണം
      • ആസ്വാദനം
      • വിലയേറ്റം

    Appreciation

    • ക്രിയ Verb

      • വിലക്കയറ്റം