Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Apprenticed

      • മറ്റൊരാളുടെ കീഴില്‍ തൊഴില്‍ പരിശീലനം നേടിയ
  2. Apprentice

    • നാമം Noun

      • മറ്റൊരാളുടെ കീഴില്‍ തൊഴില്‍ പരിശീലനം നടത്തുന്നവന്‍
      • വേലപഠിക്കുന്നവന്‍
      • തൊഴലഭ്യസിക്കുന്നവന്‍
      • അപ്രന്റിസ്‌ (തൊഴിലഭ്യസിക്കുന്നവന്‍)

    Apprenticeship

    • നാമം Noun

      • അഭ്യസനം
      • പഠനപ്രക്രിയ
      • തൊഴില്‍ പരിശീലന കാലം
      • തൊഴില്‍പരിശീലനം

    Apprentice

    • ക്രിയ Verb

      • മറ്റൊരാളുടെ കീഴില്‍ തൊഴില്‍പരിശീലനം നടത്തുക
      • വേല പഠിക്കുന്നവന്‍
      • മറ്റൊരാളുടെ കീഴില്‍ തൊഴില്‍ പരിശീലനം നടത്തുന്നവന്‍