വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Apron ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Apron നാമം Noun ഉപരിവസ്‌ത്രം മുന്നാരത്തുണി വിമാനത്തില്‍ ചരക്കു കയറ്റുന്ന തറ ഏപ്രണ്‍ വസ്‌ത്രത്തിനു മുകളില്‍ മുന്‍വശത്തു ധരിക്കുന്ന തുണി വസ്ത്രം അഴുക്ക് പിടിക്കാതിരിക്കാന്‍ ധരിക്കുന്ന മേല്‍വസ്ത്രം ഉപരിവസ്ത്രം Tied to one's mother's apron strings ഭാഷാശൈലി Idiom അമ്മയുടെ ചൊല്‍പ്പടിയില്‍ നില്‌ക്കുന്ന Tied to one's wife's apron strings ഭാഷാശൈലി Idiom ഭാര്യയെ ആശ്രയിച്ചു കഴിയുക