Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Aquarium

    • നാമം Noun

      • ജലജന്തു സംഗ്രഹാലയം
      • കൃത്രിമ തടാകം
      • ഗ്ലാസ്സ് നിര്‍മ്മിതമായ കൂട്
      • കൃത്രിമപ്പൊയ്ക
  2. Aqua

    • നാമം Noun

      • ജലത്തെ സംബന്ധിച്ച്‌ ജലകായികാഭ്യാസങ്ങള്‍

    Aqua lung

    • നാമം Noun

      • ശ്വസന ഉപകരണം

    Aquaculture

    • നാമം Noun

      • ജലക്കൃഷി

    Aquamarine

    • നാമം Noun

      • സമുദ്രനീലക്കല്ല്‌
      • സമുദ്രനീലക്കല്ലിന്റെ നിറം
      • സമുദ്രനീലം (നീലപ്പച്ച)

    Aquaphobia

    • നാമം Noun

      • വെള്ളത്തോടുള്ള പേടി

    Aquaponics

    • നാമം Noun

      • മത്സ്യ കൃഷിയിൽ നിന്നുണ്ടാകുന്ന വിസര്‍ജ്യങ്ങള്‍ അടങ്ങിയ ജലം വളമായ് ഉപയോഗിച്ച് കൃഷി നടത്തുന്ന രീതി

    Aquaris

    • നാമം Noun

      • കുംഭം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍