ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Archangel
-
നാമം Noun
- പ്രധാന ദൈവദൂതന്‍
-
-
Archaically
-
- പ്രചാരലുപ്‌തമായ പദമോ പ്രയോഗമോ
Archaeological
-
വിശേഷണം Adjective
- പുരാവസ്‌തുശാസ്‌ത്ര സംബന്ധിയായ
- പുരാവസ്തുശാസ്ത്രസംബന്ധിയായ
- പുരാണവസ്തുവിജ്ഞാനത്തെ സംബന്ധിച്ച
Archaic
-
വിശേഷണം Adjective
- പുരാതനമായ
- പഴയ
- പ്രയോഗലുപ്‌തമായ
- പ്രചാരലുപ്‌തമായ
- പുരാതനകാലത്തെ
- ചരിത്രാതീതമായ
- ഇപ്പോള്‍ നടപ്പില്ലാത്ത
Archaeological
-
നാമം Noun
- പുരാവസ്‌തു ശാസ്‌ത്രജ്ഞന്‍
- പുരാവാസ്‌തു സംരക്ഷന്‍
Archaeologically
-
നാമം Noun
- പുരാവസ്ഥശാസ്‌ത്രജ്ഞന്‍
- പുരാവസ്‌തുസംരക്ഷന്‍
Archaeologist
-
നാമം Noun
- പുരാവസ്‌തു ശാസ്‌ത്രജ്ഞന്‍
- പരുവാസ്‌തു സംരക്ഷന്‍
- പുരാവസ്‌തുശാസ്‌ത്രജ്ഞന്‍
Archaeology
-
നാമം Noun
- പുരാവസ്‌തുശാസ്‌ത്രം
- അവശിഷ്‌ടങ്ങളെ അടിസ്ഥാനമാക്കി പുരാതനവസ്‌തു ചരിത്രം അനുമാനിക്കുന്ന ശാസ്‌ത്രം
- പുരാവസ്‌തു ശാസ്‌ത്രം
- പുരാണവസ്തുശാസ്ത്രം
- പുരാണവിഷയപ്രബന്ധം
- ഇപ്പോഴുളള അവശിഷ്ടങ്ങളെക്കൊണ്ട് പുരാതനവസ്തു ചരിത്രം അനുമാനിക്കുന്ന ശാസ്ത്രം
-












Click it and Unblock the Notifications