Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Architecter

      • വാസ്‌തുശില്‍പി
  2. Architect

      • ശില്‍പി
      • ഒരു കെട്ടിടത്തിന്‍റെ രൂപരേഖതയ്യാറാക്കുകയും നിര്‍മ്മാണ മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന ആള്‍
      • ശില്പി
      • നിര്‍മ്മാതാവ്

    Architect of gods

      • ദേവകളുടെ വാസ്‌തുശില്‍പി

    Architectonic

    • വിശേഷണം Adjective

      • ശില്‍പവിദ്യയെ സംബന്ധിച്ച
      • നിര്‍മ്മാണാത്‌കമകമായ

    Architectural

    • വിശേഷണം Adjective

      • രൂപകല്‌പനയെ സംബന്ധിച്ച
      • വാസ്‌തുവിദ്യയെ സംബന്ധിച്ച
      • ശില്പകലയെ സംബന്ധിച്ച
      • ശില്പശാസ്ത്രത്തെപ്പറ്റിയുളള

    Architecturally

    • വിശേഷണം Adjective

      • വാസ്‌തുവിദ്യ അനുസരിച്ച്‌

    Architect

    • നാമം Noun

      • നിര്‍മ്മാതാവ്‌
      • ശില്‌പി
      • വാസ്‌തുശില്‌പി
      • തച്ചുശാസ്ത്രി

    Landscape architect

    • നാമം Noun

      • പ്രകൃതി ചിത്രകാരന്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍