Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Aroma

    • നാമം Noun

      • സൗരഭ്യം
      • പരിമളം
      • സുഗന്ധം
      • സവിശേഷഗന്ധം
  2. Aromatic

    • വിശേഷണം Adjective

      • വാസനയുള്ള
      • സുരഭിലമായ

    Aromatherapy

    • നാമം Noun

      • ഉഴിച്ചിലിന്റെ സമയത്ത്‌, രോഗശമനത്തിനുവേണ്ടി സുഗന്ധമുള്ള എണ്ണകളും, സസ്യങ്ങളുടെ നീരും പുരട്ടുന്ന ചികിത്സാരീതി