Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Array

    • നാമം Noun

      • ശ്രണി
      • വസ്‌ത്രം
      • അലങ്കാരം
      • പ്രദര്‍ശനം
      • അണി
      • യുദ്ധവ്യൂഹം
      • നിര
      • ഒരേ തരത്തിലുള്ള വളരെയേറെ ഡാറ്റകള്‍ ഒരേ പേരുകൊണ്ടും വ്യത്യസ്‌ത അനുബന്ധം കൊണ്ടും മെമ്മറിയുടെ ഭാഗങ്ങളില്‍ തുടര്‍ച്ചയായി ക്രമീകരിച്ചുവെയ്‌ക്കുന്നതിനുള്ള സംവിധാനം
    • ക്രിയ Verb

      • അണിയിക്കുക
      • ചമയം
      • അണിനിരത്തുക
      • അടുക്കിവയ്‌ക്കുക
      • ഒരുകൂട്ടം ആളുകളുടെയോ വസ്തുക്കളുടെയോ നിര
  2. Arrayed

    • വിശേഷണം Adjective

      • നിരത്തിയ

    Arraying

    • വിശേഷണം Adjective

      • അണിനിരത്തുന്ന

    Array of clouds

    • നാമം Noun

      • മേഘം
      • മേഘാവലി

    Military array

    • നാമം Noun

      • സൈനികവ്യൂഹം