Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Ascended

    • വിശേഷണം Adjective

      • ഉയര്‍ന്ന
      • കയറിയ
      • മുകളിലേക്ക്‌ കയറിയ
  2. Ascendant

    • വിശേഷണം Adjective

      • ഉയരുന്ന
      • ഉദ്‌ഗമിക്കുന്ന
      • ഉദിച്ചുയരുന്ന

    Ascend

    • നാമം Noun

      • ഉയര്‍ച്ച
      • ആരോഹണം ചെയ്യുക
      • പൊങ്ങുക

    Ascendancy

    • നാമം Noun

      • അധികാരം
      • ആധിപത്യം
      • ഔന്നത്യം
      • പ്രഭലത
      • പ്രാഭവം
      • പ്രാബല്യം
      • സ്വാധീനശക്തി

    Ascendant

    • നാമം Noun

      • ഉയരം
      • ആരോഹണം
      • ഉയര്‍ച്ച
      • ഔന്നത്യം
      • ഉന്നതി
      • പൂര്‍വ്വികന്‍
      • ആരോഹംണം
      • ജാതകം
      • ജ്യോതിഷത്തിൽ ലഗ്നം

    Lineal ascendant

    • നാമം Noun

      • മുൻഗാമി

    Ascend

    • ക്രിയ Verb

      • ആരോഹണം ചെയ്യുക
      • കയറ്റുക
      • ഉയരുക
      • പൊങ്ങുക
      • എഴുന്നേല്‍ക്കുക
      • കയറുക
      • കൂടുതല്‍ ഉച്ചസ്ഥായിയിലായിത്തീരുക
      • അശ്വാരൂഢനാകുക ഉദിക്കുക

    To cause to ascend

    • ക്രിയ Verb

      • കയറാനിടയാകുക