Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Ascertain

    • ക്രിയ Verb

      • നിശ്ചയം വരുത്തുക
      • തിട്ടപ്പെടുത്തുക
      • ആരാഞ്ഞറിയുക
      • പരിശോധിച്ചറിയുക
      • സസൂക്ഷ്മം അന്വേഷിച്ചറിയുക
      • തിട്ടം വരുത്തുക
      • ആരാഞ്ഞെറിയുക
      • നിജപ്പെടുത്തുക
  2. Ascertained

    • വിശേഷണം Adjective

      • മൂല്യനിര്‍ണ്ണയം ചെയ്യപ്പെട്ട