വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Ashes ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Ashes ഇംഗ്ലണ്ടും ആസ്‌ത്രലിയയും തമ്മിലുള്ള ടെസ്റ്റ് മാച്ചുകളിലെ വിജയിക്കുള്ള സാങ്കല്‍പിക ട്രാഫി നാമം Noun ചാരം ചിതാഭസ്‌മം സിഗരറ്റ് ചാരം ഇടുന്നതിനുള്ള പാത്രം ക്രിയ Verb ചുട്ടെരിച്ചു ചാമ്പലാക്കുക Dust and ashes ഭാഷാശൈലി Idiom നിരാശാജനകമായ എന്തെങ്കിലും Sackcloth and ashes ഭാഷാശൈലി Idiom ദുഃഖാചരണം, അനുതാപം, പശ്ചാത്താപം എന്നിവയുടെ സൂചനകള്‍ In sackcloth and ashes ഭാഷാശൈലി Idiom ദുഃഖാചരണം അനുതാപം പശ്ചാത്താപം എന്നിവയുടെ സൂചനകള്‍ Holy ashes നാമം Noun ഭസ്‌മം പുണ്യചാരം വിഭൂതി Reduce to ashes ക്രിയ Verb ഇല്ലാതാക്കുക ശൂന്യമാക്കിത്തീര്‍ക്കുക Sackcloth and ashes ക്രിയ Verb വിഷമം തോന്നുക