Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Atom

    • നാമം Noun

      • നുറുങ്ങ്‌
      • അണു
      • അല്‍പം
      • ലേശം
      • കണം
      • പരമാണു
      • കണിക
      • ഒരു മൂലകത്തിന്‍റെ
      • രാസമാര്‍ഗ്ഗത്തിലൂടെ കൂടുതല്‍ ലളിതമാക്കാന്‍ കഴിയാത്ത
      • ഏറ്റവും ചെറിയ അംശം
      • നുറുങ്ങ്
      • ചെറിയ അളവ്
      • ഒരു വസ്തുവിന്‍റെ ഏറ്റവും ചെറിയ ഘടകം
  2. Atomic

    • വിശേഷണം Adjective

      • പരമാണു പ്രായമായ
      • പരമാണു വിഷയകമായ
      • പരമാണു സംബന്ധിയായ
      • അണുവിസ്ഫോടനത്തില്‍ നിര്‍മ്മിക്കപ്പെട്ട ഊര്‍ജ്ജത്തെ സംബന്ധിച്ച
      • പരമാണു സംബന്ധിച്ച
      • അംുശക്തിയാല്‍ പ്രവര്‍ത്തിക്കുന്ന

    Indivisible atom

    • നാമം Noun

      • പരമാണു
      • മൂലകത്തിന്റെ എല്ലാഗുണങ്ങളുള്ളതും ഒരു രാസപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ കഴിവുള്ളതുംആയ ഒരു മൂലകത്തിന്റെ ഏറ്റവും ചെറിയഘടകം
      • അവിഭാജ്യമായ അണു
      • അവിഭക്ത അണു

    Atomic energy

    • നാമം Noun

      • അണുശക്തി

    Atomic number

    • നാമം Noun

      • ഒരു മൂലകത്തിന്റെ അണുകേന്ദ്രത്തിലുള്ള അധിവൈദ്യുതാധാന
      • ഒരു മൂലകത്തിന്റെ അണുകേന്ദ്രത്തിലുള്ള അധിവൈദ്യുതാധാന ഏകങ്ങളുടെ സംഖ്യ

    Atomic theory

    • നാമം Noun

      • പരമാണു സിദ്ധാന്തം

    Atomic warfare

    • നാമം Noun

      • അണുബോംബ്‌ ഉപയോഗിച്ചുള്ള യുദ്ധം

    Atomic weight

    • നാമം Noun

      • പരമാണുഭാരം
      • ആണവ ഭാരം
      • ആണവഘനം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍