ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Atomizer
-
നാമം Noun
- ദ്രാവകങ്ങളെ നേരിയ തുള്ളികളാക്കുന്നതിനുള്ള യന്ത്രം
-
-
Atomic
-
വിശേഷണം Adjective
- പരമാണു പ്രായമായ
- പരമാണു വിഷയകമായ
- പരമാണു സംബന്ധിയായ
- അണുവിസ്ഫോടനത്തില്‍ നിര്‍മ്മിക്കപ്പെട്ട ഊര്‍ജ്ജത്തെ സംബന്ധിച്ച
- പരമാണു സംബന്ധിച്ച
- അംുശക്തിയാല്‍ പ്രവര്‍ത്തിക്കുന്ന
Atom
-
നാമം Noun
- നുറുങ്ങ്
- അണു
- അല്‍പം
- ലേശം
- കണം
- പരമാണു
- കണിക
- ഒരു മൂലകത്തിന്‍റെ
- രാസമാര്‍ഗ്ഗത്തിലൂടെ കൂടുതല്‍ ലളിതമാക്കാന്‍ കഴിയാത്ത
- ഏറ്റവും ചെറിയ അംശം
- നുറുങ്ങ്
- ചെറിയ അളവ്
- ഒരു വസ്തുവിന്‍റെ ഏറ്റവും ചെറിയ ഘടകം
Indivisible atom
-
നാമം Noun
- പരമാണു
- മൂലകത്തിന്റെ എല്ലാഗുണങ്ങളുള്ളതും ഒരു രാസപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ കഴിവുള്ളതുംആയ ഒരു മൂലകത്തിന്റെ ഏറ്റവും ചെറിയഘടകം
- അവിഭാജ്യമായ അണു
- അവിഭക്ത അണു
Atomic energy
-
നാമം Noun
- അണുശക്തി
Atomic number
-
നാമം Noun
- ഒരു മൂലകത്തിന്റെ അണുകേന്ദ്രത്തിലുള്ള അധിവൈദ്യുതാധാന
- ഒരു മൂലകത്തിന്റെ അണുകേന്ദ്രത്തിലുള്ള അധിവൈദ്യുതാധാന ഏകങ്ങളുടെ സംഖ്യ
Atomic theory
-
നാമം Noun
- പരമാണു സിദ്ധാന്തം
Atomic warfare
-
നാമം Noun
- അണുബോംബ് ഉപയോഗിച്ചുള്ള യുദ്ധം
-












Click it and Unblock the Notifications