Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Attain

    • ക്രിയ Verb

      • പ്രാപിക്കുക
      • എത്തുക
      • എത്തിച്ചേരുക
      • യത്‌നിച്ചു സമ്പാദിക്കുക
      • നേടുക
      • കൈവരിക
      • കൈവരിക്കുക
      • ശ്രമംകൊണ്ട് സാധിക്കുക
  2. Attainable

      • സന്പാദിക്കാവുന്ന

    Attained

      • നേടിയ

    Attainable

    • വിശേഷണം Adjective

      • സാദ്ധ്യമായ
      • പ്രാപ്യമായ

    Attained

    • വിശേഷണം Adjective

      • കൈവന്ന

    Attained puberty

    • വിശേഷണം Adjective

      • പ്രായപൂര്‍ത്തിയായ

    Attainability

    • നാമം Noun

      • നേടാവുന്ന അവസ്ഥ

    Girl who is attained puberty

    • നാമം Noun

      • ഋതുമതി

സാദൃശ്യമുള്ള മറ്റു പദങ്ങള്‍