വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Automatic log on ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Automatic log on ക്രിയ Verb കമ്പ്യൂട്ടറില്‍ത്തന്നെ ശേഖരിച്ചു വെച്ചിട്ടുള്ള വിവരങ്ങളുടെ സഹായത്താല്‍ കമ്പ്യൂട്ടറിനെ ഉപയോഗിക്കാനായി സജ്ജമാക്കുക Automatic സ്വയം ചലിക്കുന്ന തന്നെത്താന്‍ പ്രവര്‍ത്തിക്കുന്ന യന്ത്രം സ്വയംപ്രേരിതനായ Automatic pagination കമ്പ്യൂട്ടറിന്റെ സഹായത്താല്‍ ഏതെങ്കിലും റിപ്പോര്‍ട്ടുകളോ പുസ്‌തകങ്ങളോ തയ്യാറാക്കുമ്പോള്‍ പേജിന്റെ വലിപ്പം, മാര്‍ജിന്‍, നമ്പര്‍ തുടങ്ങിയവ കമ്പ്യൂട്ടര്‍തന്നെ സ്വന്തമായി ചെയ്യുന്നത് Automatic വിശേഷണം Adjective തന്നത്താനെ പ്രവര്‍ത്തിക്കുന്ന ഇച്ഛാപൂര്‍വ്വകമല്ലാത്ത സ്വയം പ്രരിതമായ സ്വയം പ്രവര്‍ത്തിക്കുന്ന താനേ പ്രവര്‍ത്തിക്കുന്ന സ്വയമേയുള്ളത് Automatic check നാമം Noun കമ്പ്യൂട്ടറിന് നല്‍കുന്ന ഡാറ്റയുടെ കൃത്യത നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്ന സംവിധാനം Automatic dictionary നാമം Noun കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന വാക്കുകളുടെയും മറ്റും കൃത്യത ഉറപ്പുവരുത്തുന്നതിനായി കമ്പ്യൂട്ടറില്‍ത്തന്നെയുള്ള ഡിക്ഷണറി Automatic check ക്രിയ Verb കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം കമ്പ്യൂട്ടര്‍ തന്നെ പരിശോധിക്കുക