Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Automaton

    • നാമം Noun

      • സ്വയം പ്രവര്‍ത്തിക്കുന്ന വസ്‌തു
      • യന്ത്രപ്പാവ
      • യന്ത്രം പോലെപ്രവര്‍ത്തിക്കുന്നവന്‍
  2. Automatic

      • സ്വയം ചലിക്കുന്ന
      • തന്നെത്താന്‍ പ്രവര്‍ത്തിക്കുന്ന യന്ത്രം
      • സ്വയംപ്രേരിതനായ

    Automated

    • വിശേഷണം Adjective

      • സ്വയം പ്രരിതമായ
      • യാന്ത്രികമായ
      • തന്നത്താന്‍ പ്രവര്‍ത്തിക്കുന്ന
      • അനൈശ്ചികമായ

    Automatic

    • വിശേഷണം Adjective

      • തന്നത്താനെ പ്രവര്‍ത്തിക്കുന്ന
      • ഇച്ഛാപൂര്‍വ്വകമല്ലാത്ത
      • സ്വയം പ്രരിതമായ
      • സ്വയം പ്രവര്‍ത്തിക്കുന്ന
      • താനേ പ്രവര്‍ത്തിക്കുന്ന
      • സ്വയമേയുള്ളത്‌

    Automatic check

    • നാമം Noun

      • കമ്പ്യൂട്ടറിന്‌ നല്‍കുന്ന ഡാറ്റയുടെ കൃത്യത നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്ന സംവിധാനം

    Automatic dictionary

    • നാമം Noun

      • കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന വാക്കുകളുടെയും മറ്റും കൃത്യത ഉറപ്പുവരുത്തുന്നതിനായി കമ്പ്യൂട്ടറില്‍ത്തന്നെയുള്ള ഡിക്ഷണറി

    Automatic check

    • ക്രിയ Verb

      • കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം കമ്പ്യൂട്ടര്‍ തന്നെ പരിശോധിക്കുക

    Automatic log on

    • ക്രിയ Verb

      • കമ്പ്യൂട്ടറില്‍ത്തന്നെ ശേഖരിച്ചു വെച്ചിട്ടുള്ള വിവരങ്ങളുടെ സഹായത്താല്‍ കമ്പ്യൂട്ടറിനെ ഉപയോഗിക്കാനായി സജ്ജമാക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍