ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Awake
-
വിശേഷണം Adjective
- എഴുന്നേല്‍ക്കുക
- ഉറക്കമുണര്‍ത്തുന്ന
- ഉണര്‍ന്നിരിക്കുന്ന
- ഉറങ്ങാത്ത
- എഴുന്നേറ്റിരിക്കുന്ന
- ജാഗ്രതയുളള
- ഉറക്കം ഉണരുക
- നിദ്ര ഉണര്‍ത്തുക
-
ക്രിയ Verb
- ഉണര്‍ച്ച വരുത്തുക
- ഊര്‍ജ്ജസ്വലനാകുക
- പ്രബുദ്ധമാക്കുക
- ഉണരുക
- ഉറക്കമുണര്‍ത്തുക
- ഉറക്കമുണരുക
-
-
Wide awake
-
വിശേഷണം Adjective
- ജാഗ്രതയുള്ള
Awakened
-
വിശേഷണം Adjective
- ഉണര്‍ത്തപ്പെട്ട
Awake to
-
ക്രിയ Verb
- ജാഗരൂകമാവുക
Awake to reality
-
ക്രിയ Verb
- യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ബോധവാനാകുക
Be awake to
-
ക്രിയ Verb
- ബോധവാനായിരിക്കുക
Wide awake
-
ക്രിയ Verb
- ഉണര്‍ന്നിരിക്കുക
Awaken
-
ക്രിയ Verb
- ഉണര്‍ത്തുക
- ഉദ്‌ബുദ്ധനാകുക
- കണ്ണുതുറപ്പിക്കുക
-












Click it and Unblock the Notifications