Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Awkward

      • ശല്യമുണ്ടാക്കുന്ന
      • ഉപയോഗിക്കാന്‍ വിഷമമുളള
      • പരുങ്ങലുളവാക്കുന്ന
    • വിശേഷണം Adjective

      • വിലക്ഷണമായ
      • വികൃതമായ
      • ആപല്‍ക്കരമായ
      • കുഴഞ്ഞ
      • കുഴപ്പം പിടിച്ച
      • വിഷമകരമായ
  2. Awkward age

    • നാമം Noun

      • യൗവനാരംഭകാലം

    Awkwardness

    • നാമം Noun

      • കുഴപ്പം
      • വൈകൃതം
      • വൈഷമ്യം
      • വിലക്ഷണത
      • അശൗശലം