Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Axis

      • അച്ചുതണ്ട്‌
      • അക്ഷധ്രുവം
      • അക്ഷം
    • നാമം Noun

      • ഭൂഗോളാക്ഷരേഖ
      • അച്ചുണ്ട്
      • കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു വസ്തുവിന്‍റെ മദ്ധ്യത്തിലുടെയുള്ള സാങ്കല്പികരേഖ
  2. Axis major

    • നാമം Noun

      • ദീര്‍ഘവ്യാസം

    Axis neutral

    • നാമം Noun

      • ഉദാസീനാക്ഷം

    Neural axis

    • നാമം Noun

      • മജ്ജാതന്തു വ്യവസ്ഥാകേന്ദ്രം

    Optic axis

    • നാമം Noun

      • ദര്‍ശനരേഖ

    Principal axis

    • നാമം Noun

      • മുഖ്യഅക്ഷം

    X axis

    • നാമം Noun

      • പ്രിന്ററിലൂടെ കടലാസ്‌ നീങ്ങിപ്പോകുന്ന ദിശക്ക്‌ ലംബമായുള്ള ദിശ

    Y axis

    • നാമം Noun

      • അച്ചടിസമയത്ത്‌ പ്രിന്റര്‍ കടലീസിലൂടെ നീങ്ങുന്ന ദിശക്ക്‌ ലംബമായുള്ള അക്ഷം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍