Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Bailment

    • നാമം Noun

      • പണയം
  2. Bailable

    • വിശേഷണം Adjective

      • ജാമ്യത്തില്‍ വിടത്തക്ക

    Bailiff

    • വിശേഷണം Adjective

      • കോടതി നോട്ടീസ്‌ കൊണ്ടുപോയിക്കൊടുക്കുന്ന ശിപായി

    Anticipatory bail

    • നാമം Noun

      • മുന്‍കൂര്‍ ജാമ്യം

    Bail

    • നാമം Noun

      • ജാമ്യം
      • തറി
      • അഴി
      • ജാമ്യക്കാരന്‍
      • കൈപ്പിടി
      • ക്രിക്കറ്റ്‌ കളിയിലെ മൂന്ന്‌ മരക്കുറ്റിയില്‍ കുറുകെ വയ്‌ക്കുന്ന കമ്പ്‌
      • കുതിരകളെ വേര്‍തിരിക്കുന്ന അഴി

    Volley bail

    • നാമം Noun

      • വോളിബോള്‍കളി

    Bailiff

    • നാമം Noun

      • കങ്കാണി
      • ആമ്യന്‍
      • കോടതി ഉത്തരവുകള്‍ നടപ്പാക്കുന്ന ഉദ്യോഗസ്ഥന്‍
      • എസ്റ്റേറ്റിന്റെയും മറ്റും മേല്‍നോട്ടക്കാരന്‍

    Bail

    • ക്രിയ Verb

      • ജാമ്യത്തിന്‍മേല്‍ വിടുക
      • ജാമ്യം നില്‍ക്കുക
      • ജാമ്യത്തില്‍ വിടുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍