Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Ballistic

    • വിശേഷണം Adjective

      • ക്ഷേപണസംബന്ധിയായ
      • ക്ഷേപകായുധങ്ങളെക്കുറിച്ചുള്ള
  2. Ballistics

      • തോക്ക്‌ റൈഫിള്‍ കവണബോംബ്‌ റോക്കറ്റ്‌ തുടങ്ങിയവയില്‍ നിന്നുള്ള പ്രക്ഷ്യേപ്യങ്ങളുടെ ചലനത്തേയും സ്വഭാവത്തെയും സംബന്ധിച്ച ശാസ്‌ത്രം.
      • ഇത്തരം പ്രക്ഷേപങ്ങളുണ്ടാക്കുന്ന ഫലങ്ങളെക്കുറിച്ചുള്ള പഠനവും ഇതിന്റെ ഭാഗമാണ്‌.
      • വിക്ഷേപണശാസ്ത്രം

    Ballistic missile

    • നാമം Noun

      • നിയന്ത്രിത ദൂരക്ഷേപണായുധം

    Ballistics

    • നാമം Noun

      • പ്രക്ഷ്യേപശാസ്‌ത്രം
      • മിസൈലുകള്‍