വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Bankrupt ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Bankrupt വിശേഷണം Adjective പാപ്പരായ നിര്‍ദ്ധനനായ നിര്‍ദ്ധനന്‍ കടങ്ങള്‍ വീട്ടാന്‍ കഴിവില്ലെന്നു നീതിന്യായക്കോടതിവിധിയുണ്ടായ വ്യക്തി കടം വീട്ടാന്‍ ശേഷിയില്ലാത്ത പാവപ്പെട്ടവന്‍ നാമം Noun പാപ്പരായവന്‍ കോടതി നിര്‍ദ്ധനനായി പ്രഖ്യാപിച്ചവന്‍ ദീപാളികുളിച്ചവന്‍ പാപ്പര്‍ നഷ്ടം നിര്‍ദ്ധനനായ കടക്കാരന്‍ Go bankrupt ക്രിയാവിശേഷണംAdverb വീട്ടാനാവാത്ത തരത്തില്‍ Bankruptcy നാമം Noun പാപ്പരത്തം പാപ്പരാകല്‍ നിര്‍ദ്ധനത്വം Go bankrupt ക്രിയ Verb കടക്കാരനാവുക