Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Banner

    • നാമം Noun

      • കൊടിക്കൂറ
      • കൊടി
      • കൊടിയടയാളം
      • ധ്വജം
      • മുദ്രാവാക്യങ്ങള്‍ എഴുതിയ തുണിക്കഷണം അല്ലെങ്കില്‍ കാര്‍ഡ്‌ബോര്‍ഡ്‌
      • പടക്കൊടി
      • വലിയ അക്ഷരത്തിലുള്ള തലക്കെട്ട്‌
      • മുദ്രാവാക്യങ്ങള്‍
      • അറിയിപ്പുകള്‍
      • പരസ്യങ്ങള്‍ എന്നിവ എഴുതി പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന നീളം കൂടിയ തുണിക്കഷണം
  2. Banner headline

    • നാമം Noun

      • വലിയക്ഷരത്തില്‍ പത്രത്തിനു കുറുകെയുള്ള തലക്കെട്ട്‌