Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Barbecue

    • വിശേഷണം Adjective

      • രുചികരമാക്കിയ
    • നാമം Noun

      • ഇറച്ചി പൊരിക്കാനായി തീയ്‌ക്കു മുകളില്‍ വയ്‌ക്കുന്ന ഒരു ചട്ടക്കൂട്‌
      • പന്നി മുതലായ വലിയ ജന്തുക്കളെ ഈ രീതിയില്‍ വിരുന്നിനുവേണ്ടി ചുട്ട്‌ പാകപ്പെടുത്തുന്നത്‌
  2. Barb

      • അന്പ്
      • ചൂണ്ട മുതലായവയുടെ മൂര്‍ച്ചയുളള ഭാഗത്തുള്ള പുറകോട്ടു വളഞ്ഞ ഭാഗം

    Barbaric

      • ക്രൂരമായ
      • വന്യമായ

    Barbaric

    • വിശേഷണം Adjective

      • പ്രാകൃതമായ
      • അപരിഷ്‌കൃതമായ
      • ദുഷ്‌ടനായ
      • ഗ്രാമീണമായ
      • മ്ലച്ഛേമായ
      • കിരാതമായ
      • പരദേശമായ

    Barb

    • നാമം Noun

      • അമ്പ്‌
      • ശൂലാഗ്രം
      • ചൂണ്ടക്കൊളുത്ത്‌
      • പല്ല്‌
      • മുറിപ്പെടുത്തുന്ന വാക്ക്‌
      • വേഗം കൂടിയ കുതിര
      • തൂവലിലെ ഒരു നാര്‌
      • ചൂണ്ട മുതലായവയുടെ മൂര്‍ച്ചയുള്ള ഭാഗത്ത്‌ പുറകോട്ട്‌ മടക്കി വെച്ചിട്ടുള്ള മുന

    Barbarian

    • നാമം Noun

      • അപരിഷ്‌കൃതന്‍
      • കിരാതന്‍
      • പ്രാകൃതന്‍
      • മ്ലച്ചേന്‍
      • വിദേശി
      • അപരിഷ്കൃതന്‍
      • ക്രൂരന്‍മാരായ

    Semi barbarian

    • നാമം Noun

      • അര്‍ദ്ധനാഗരികത്വമുള്ളവന്‍

    Barbarism

    • നാമം Noun

      • മൃഗീയത്വം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍