Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Bare

    • വിശേഷണം Adjective

      • ലളിതമായ
      • സ്‌പഷ്‌ടമായ
      • ശൂന്യമായ
      • നഗ്നമായ
      • വസ്‌ത്രമില്ലാത്ത
      • അനാവൃതമായ
      • അടിസ്ഥാനപരമായ
      • അനലംകൃതമായ
      • ഒഴിഞ്ഞിരിക്കുന്ന
      • മറയ്‌ക്കപ്പെടാത്ത
    • ക്രിയ Verb

      • നഗ്നമാക്കുക
      • വെളിപ്പെടുത്തുക
      • വസ്‌ത്രം അഴിക്കുക
      • ഉരിയുക
      • തുറന്നിടുക
      • ആവരണം കളയുക
  2. Bare breasted

      • മേല്‍വസ്‌ത്രം ധരിക്കാതെ

    Thread bare

      • തുടര്‍ച്ചയായ ഉപയോഗം മൂലം പഴകിയ
      • ഉടുത്തുപഴകിയ

    Barely

      • കഷ്‌ടിച്ച്‌

    Thread bare

    • വിശേഷണം Adjective

      • കീറിപ്പറിഞ്ഞ

    Barefoot

    • വിശേഷണം Adjective

      • നഗ്നപാദനായി

    Barefooted

    • ക്രിയാവിശേഷണംAdverb

      • നഗ്നപാദത്തോടെ
      • നഗ്നപാദങ്ങളുള്ള
      • വെറും കാലോടെ

    To lay bare

    • ക്രിയ Verb

      • നഗ്നമാക്കുക
      • വെളിപ്പെടുത്തുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍